Khamarunnisa Naha

ഖമറുന്നിസ നഹ
പരപ്പനങ്ങാടി കിഴക്കിനിയകത്ത് അബ്ദുല്‍ അസീസ് നഹയുടെയും കൂടല്ലൂര്‍ പള്ളിമഞ്ഞായലില്‍ ഖദീജയുടെയും മകള്‍. മലപ്പുറം ജില്ലയിലെ കോക്കൂരില്‍ ജനനം. കോക്കൂര്‍, മഞ്ചേരി, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം... 2020 ഡിസംബറില്‍ ആദ്യ പുസ്തകമായ 'കസ്തൂരിമണമുള്ള ബാല്യം' പ്രസിദ്ധീകരിച്ചു.
ഭര്‍ത്താവ്: സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍.
മക്കള്‍: സയ്യിദ് മുഹമ്മദ്,
സയ്യിദ് അബ്ദുള്ളാ ഷെഹ്സാദ്. സയ്യിദ് അബ്ദുറഹ്മാന്‍ ഷാഹിദ്
മലപ്പുറം ജില്ലയിലെ മമ്പാട് CJs താമസിക്കുന്നു.
ഫോണ്‍: 9995016222
Email: nahakamarunnisa@gmail.com
There are no books to list.